ജില്ലയിൽ നാളെ (16-May-2018, ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


രാവിലെ 7 മുതൽ വൈകീട്ട് 2 വരെ:മേമുണ്ട മിൽ, മേമുണ്ട മഠം, ആയോളിത്താഴ, കീഴൽ മുക്ക്, കീഴൽ ലക്ഷംവീട്, കീഴൽ പള്ളി, കീഴൽ സ്കൂൾ

രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:26ാംമൈൽ, ചെമ്മരംപറ്റ, വെസ്റ്റ് പുതുപ്പാടി, ഒടുങ്ങാക്കാട്, പുതുപ്പാടി ഹൈസ്കൂൾ

രാവിലെ 8 മുതൽ രാവിലെ 11 വരെ:കല്ലുരുട്ടി, തെച്യാട്, തറോൽ, നടുകിൽ

രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മരഞ്ചാട്ടി, തേക്കിൻകാട്, മങ്കയം, തമ്പലമണ്ണ, ചക്കനാരി, മുറംപാത്തി, അച്ചൻകടവ്, കടിയങ്ങാട് ടൗൺ, കടിയങ്ങാട് മഹിമ, കൂത്താളി, കൂത്താളി 2/6, മൂരികുത്തി, കൂത്താളി ഹൈസ്കൂൾ, പാറാട്ടുപാറ, ഏരൻ തോട്ടം

രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മുയിപ്പോത്ത്, നിരപ്പകുന്ന്, പടിഞ്ഞാറേക്കര, വീയ്യംചിറ

രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:കുത്തുകല്ലുറോഡ്, മാത്തോട്ടം കനാൽറോഡ്, രേവതി ഐസ്, കോയവളപ്പ്, മാറാട് വാട്ടർടാങ്ക്, മാറാട് ബീച്ച്, സാഗരസരണി, ഇരട്ടച്ചിറ, പൂണാർവളപ്പ്, ഭദ്രകാളി ക്ഷേത്ര പരിസരം, പുലിമുട്ട്, സെറീന ഐസ് പരിസരം

രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ:തിരിച്ചിലങ്ങാടി, ഉണ്യാല്ങ്ങൽ

രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:വേനപ്പാറ, അമ്പലത്തിങ്ങൽ, കാട്ടുമുണ്ട

ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:കൊടപ്പുറം തോട്, പടിക്കൽതാഴം, വടക്കുമ്പാട്, മണ്ണൂർ ടെമ്പിൾ, മണ്ണൂർ റെയിൽ, കാരകളി പറമ്പ്

Post a Comment

0 Comments