48 മണിക്കൂര്‍ സമ്പൂര്‍ണ മദ്യനിരോധനം

 നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏപ്രില്‍ നാല് വൈകീട്ട് ഏഴ്  മുതല്‍ ഏപ്രില്‍ ആറ് വൈകീട്ട് ഏഴ്  വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

Post a Comment

0 Comments