ജില്ലയിൽ നാളെ (17-May-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:കരിയാത്തൻപാറ, മുപ്പതാംമൈൽ, ലക്ഷംവീട്

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ഒളോടിത്താഴം മുതൽ മണിമലവരെ

  രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ:അമ്പലക്കണ്ടി, ഊങ്ങുംപുറം, പുതിയോത്ത്

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:ആനപ്പാറ, ലോയ്ഡ് വില്ല, വര്യട്ടിയാക്ക്, താഴെ വര്യട്ടിയാക്ക്, ചാത്തൻകാവ്, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവഗിരി, ശ്രീനാരായണ, ചെത്തുകടവ്

  രാവിലെ 8 മുതൽ വൈകീട്ട് 4:30 വരെ:മൂരികുത്തി, കെ.കെ. മുക്ക്, കല്ലോട്, മിനി സിവിൽ സ്റ്റേഷൻ, മുണ്ടോത്തിൽ, കല്ലൂർകടവ്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വീട്ടിപ്പാറ, പനക്കച്ചാൽ, കൽപിനി, പുഷ്പഗിരി, ആനയോട്

  രാവിലെ 9 മുതൽ രാവിലെ 11 വരെ:ചാത്തമംഗലം

  രാവിലെ 9:30 മുതൽ ഉച്ചക്ക് 1 വരെ:സെൻട്രൽ കോട്ടൂളി, മാങ്ങോട്ടുവയൽ, കനാൽ റോഡ്, പള്ളിമലക്കുന്ന്

  രാവിലെ 11 മുതൽ വൈകീട്ട് 3 വരെ:പാലോളി കനാൽ ഭാഗം, തിരുവോട്, മൂലാട്, പടിയക്കണ്ടി, നാഗാളിക്കാവ്, കെടിയത്തൂർ, പുത്തൂർ

  ഉച്ചക്ക് 1 മുതൽ വൈകീട്ട് 5 വരെ:കണിയാർകണ്ടം, കൊളത്തക്കര, കോളിക്കടവ്

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 5 വരെ:അരേടത്തുപാലം, തിരുത്തിയാട്, എരഞ്ഞിപ്പാലം ബൈപ്പാസ്

Post a Comment

0 Comments