കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6:30 മുതൽ ഉച്ച 2 വരെ:തിരുവള്ളൂർ ടൗൺ, പൂക്കോട് കുന്ന്, ന്യൂ എക്സ്ചേഞ്ച്, അപ്പു ബസാർ, ചാലിക്കണ്ടി പള്ളി, ചാനിയംകടവ്, കനവത്ത്, ആര്യംവള്ളി, അയ്യനവയൽ, ചിറമുക്ക്, കാഞ്ഞിരാട്ട് തറ, പെരുംചേരിക്കടവ്, ശാന്തിനഗർ, നെടുമ്പ്രമണ്ണ, ബാവുപാറ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:ഓട്ടപ്പാലം, വളയം, പള്ളിമുക്ക്, വടക്കേറ്റിൽ, കൊയ്‌തേരി, ഓണപ്പറമ്പ്, ചെറുമോത്ത്, കല്ലിക്കണ്ടി
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:തായ്ചിന്നപ്പാറ, കൂളികുന്ന്, പെരുവയൽ, തെക്കേടത്തുകടവ്, തേനായിക്കടവ്, അരമ്പോൽ പള്ളി.
രാവിലെ 8 മുതൽ വൈകീട്ട് 4:30 വരെ:കുരിയാടിത്താഴ, ഏരത്ത് മുക്ക്, ജനത മുക്ക്, മഞ്ചേരികുന്ന്, കൈപ്പുറം, ചേനായി, നരക്കൻകുന്ന്
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:നോർത്ത് പെരിങ്ങൊളം, കുരിക്കത്തൂർ, പെരുവഴിക്കടവ്, കിഴക്കുമ്പാടം, എസ് വളവ്, ചെറുകുളത്തൂർ, മുണ്ടക്കൽ, മുണ്ടക്കൽ സ്കൂൾ, പൂവാറംതോട്, കല്ലംപുല്ല്
രാവിലെ 8:30 മുതൽ വൈകീട്ട് 4 വരെ:ഉണ്ണിക്കുന്ന്ചാൽ, കണ്ണിപ്പൊയിൽ, പാണ്ടിക്കോട്, ആശാരിമുക്ക്, കോടേരിച്ചാൽ.
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:
രാജാജി റോഡ്, കാഞ്ചാസ് ബിൽഡിങ്, സെഞ്ച്വറി, മാതൃഭൂമി ബുക്സ്റ്റാൾ.
രാവിലെ 9:30 മുതൽ ഉച്ച 1 വരെ:വളയനാട് ക്ഷേത്രപരിസരം, കാവിൽതാഴം, പട്ടേൽതാഴം, നെല്ലിക്കാക്കുണ്ട്, തളിക്കുളങ്ങര.
ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:തളി സമൂഹം റോഡ്.
0 Comments