ജില്ലയിൽ നാളെ (24-May-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 11 വരെ:തോടന്നൂർ ബ്ലോക്ക്, പയന്‍, കീഴല്‍പള്ളി, പൊന്നിയത്ത് സ്കൂള്‍, മയംകുളം

  രാവിലെ 7 മുതൽ ഉച്ച 2 വരെ:വടയം, നെല്ലിക്കണ്ടി, പൂക്കോട്ടുംപൊയില്‍, മാവുള്ളചാല്‍, കക്കട്ടില്‍പീടിക

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:തെരുവംപറമ്പ്, കല്ലാച്ചി, പൈപ്പ്റോഡ്, ചീറോത്ത്മുക്ക്, ഇയ്യങ്കോട്, കാപ്പുറാട്ട്മുക്ക്, പുഷ്പ ഗ്യാസ്, നാദാപുരം ടൗണ്‍, ചാലപ്പുറം, ജ്യോതി, പെരുവങ്കര, കല്ലാച്ചി മിനി സിവിൽ സ്റ്റേഷന്‍, കാളങ്ങാലി, ശങ്കരവയല്‍, കോഴിപ്പറമ്പ് 7am-4pm മനത്താംവയല്‍, എര്‍വാടിമുക്ക്, പൂവമ്പായ്, കത്തിയണക്കാംപാറ, ആനക്കുണ്ടുങ്ങല്‍, പാലംതല, കാപ്പിക്കുന്ന്

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:മഞ്ഞുവയല്‍, കൂരോത്തുപാറ, നാരങ്ങാത്തോട്, പാത്തിപ്പാറ, ചന്തപ്പംചാല്‍

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മനത്താനത്ത്, ചേരിഞ്ചാല്‍, കോട്ടാപ്പറമ്പ്, കൂമ്പാറ, ആനയോട്, പുഷ്പഗിരി

  രാവിലെ 9 മുതൽ ഉച്ച 1 വരെ:ഇടിയങ്ങര, പരപ്പില്‍, ഫ്രാന്‍സിസ്റോഡ്, എം.കെ. റോഡ്, മുഖദാര്‍, പ്ലാനറ്റേറിയം, ജാഫര്‍ഖാൻ കോളനി, ചെറൂട്ടിനഗര്‍, അഴകൊടി ക്ഷേത്രപരിസരം, തിരുത്തിയാട്, ചേനോത്ത് ഈസ്റ്റ്, പുഞ്ചപ്പാടം, ഭജനമഠം

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:മരുതേരി ഊടുവഴി, അംഗൻവാടി, കനാല്‍മുക്ക്, നടുക്കണ്ടിപ്പാറ

  രാവിലെ 10 മുതൽ ഉച്ച 1 വരെ:മൊകേരി, നടുപൊയില്‍, കുഴിക്കാട്ട്, കളമുള്ളതില്‍പീടിക, ചെക്യാട്, വട്ടോളി, വട്ടോളി മിനി, പുളിയാര്‍കണ്ടി, അമ്പലക്കുളങ്ങര, കക്കട്ടിൽ തിയറ്റര്‍ഭാഗം, മധുകുന്ന്, നിട്ടൂര്, കാഞ്ഞിരപ്പാറ, വെള്ളൊലിപ്പില്‍, വട്ടക്കണ്ടിപ്പാറ.

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:പുതിയേടത്ത്താഴം, പയ്യടത്താഴം, ഇച്ചന്നൂര്‍, പുനത്തില്‍താഴം, രാജീവ് ഗാന്ധി കോളനി, ചിറക്കുഴി, തിയ്യക്കണ്ടിത്താഴം, കനോത്ത്മീത്തല്‍

  രാവിലെ 11 മുതൽ ഉച്ച 2 വരെ:എടച്ചേരിക്കര, പള്ളിക്കുന്ന്, തുമ്പോളിമുക്ക്, തറോല്‍മുക്ക്, കണ്ണമ്പത്ത്കര, ഭജനമഠം, കന്നിനട മില്‍, കോളിക്കല്‍

  രാവിലെ 11 മുതൽ വൈകീട്ട് 3 വരെ:എഴുത്തോരക്കുനി

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:മാനാഞ്ചിറ സ്ക്വയര്‍, എസ്.ബി.ഐ, എസ്.ബി.ഐ ഫ്ലാറ്റ്, കിഡ്സൺ കോര്‍ണര്‍, മുതലക്കുളം, സ്പോര്‍ട്സ്കൗണ്‍സില്‍, ടാഗോർ ഹാൾ പരിസരം, ആര്‍.സി റോഡ്, കോണ്‍വെന്റ്, ദേശാഭിമാനി

Post a Comment

0 Comments