ജില്ലയിൽ നാളെ (26-May-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:അരിക്കര, കാക്കന്നൂർ, അെനർട്ട്, പിലാവിൽ താഴെ, അമ്മായിമുക്ക്.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:എളമ്പ, ക്രഷർ, കണ്ടിവാതുക്കൽ, അഭയഗിരി.

  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:ചെറിയ കുമ്പളം, കട്ടൻ കോട്, പാറക്കടവ്, തോട്ടത്താൻ കണ്ടി, മുഞ്ഞോറ, കൈതേരിമുക്ക്.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മുണ്ടക്കൽ, മുണ്ടക്കൽ സ്കൂൾ, ചെറുകുളത്തൂർ, കിഴക്കുംഭാഗം, ഖാദി ബോർഡ്.

  രാവിലെ 9 മുതൽ ഉച്ച 1 വരെ:കയ്യടിത്തോട്, വെസ്റ്റ് മാഹി.

  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:പാർവതീപുരം, കണ്ണഞ്ചേരി, ഇയ്യച്ചേരി കാവ്.

  രാവിലെ 10 മുതൽ ഉച്ച 2 വരെ:മുക്കിൽ, പടാരു കുളങ്ങര, കണ്ണിപറമ്പ്, അമ്പിലേരി, മുഴാപ്പാലം, വില്ലേരിക്കുന്ന്.

Post a Comment

0 Comments