നഗരപാതാ വികസന പദ്ധതി ഓഫീസ് മാറ്റികോഴിക്കോട്: കേരളാ റോഡ് ഫണ്ട് ബോര്‍ഡിന്റെ നഗരപാതാ വികസന പദ്ധതി ഓഫീസ് ചേവായൂരില്‍നിന്ന് മാറ്റിയതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. എരഞ്ഞിപ്പാലം സദനം റോഡില്‍ ഹൗസ് നമ്പര്‍. 5/1104-ലാണ് പുതിയ ഓഫീസ് കെട്ടിടം പ്രവര്‍ത്തിക്കുക.

Post a Comment

0 Comments