ജില്ലയിൽ നാളെ (07-JUNE-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6:30 മുതൽ ഉച്ച 2 വരെ:പരദേവത, മണ്ണൻകണ്ടി പാലം.

  രാവിലെ 7 മുതൽ ഉച്ച 2 വരെ:എടച്ചേരി, തലായി, തെക്കയിൽ മുക്ക്.

  രാവിലെ 7:30 മുതൽ വൈകീട്ട് 3 വരെ:പയന്തോങ്ങ്, ചേലക്കാട്, കുറ്റിപ്പുറം, ഒമ്പതുകണ്ടം, മാളിക്കോത്ത്, ചിയൂര്.

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:നെട്ടൂര്, വട്ടക്കണ്ടിപ്പാറ, ഓമശ്ശേരി ടൗൺ, താഴെ ഓമശ്ശേരി, പൊയിൽ, അരീക്കൽ.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുന്ദമംഗലം ടൗണിൽ ഭാഗികമായും, കുയിമ്പിൽ ഉന്ത്, വിളയാട്ടൂർ, ഇരിങ്ങത്ത്, തേലേരി, ചൂരക്കാട്ട് വയൽ, കളപ്പുറം ഷോപ്പ്, കണ്ണോത്ത്, പള്ളിമല. തെയ്യപ്പാറ, കണ്ണോം, അമ്പാട്ടുപടി.

  രാവിലെ 9 മുതൽ രാവിലെ 11 വരെ:കൂടരഞ്ഞി ടൗൺ, കൂമ്പാറ, മരംചാട്ടി, കരിംകുറ്റി

  രാവിലെ 9 മുതൽ ഉച്ച 1 വരെ:ഇയോൺ മാൾ പരിസരം, ക്രൈസ്റ്റ് ഹാൾ പരിസരം.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഹൈലൈറ്റ് മാൾ പരിസരം, പാലാഴി പാല, പാൽക്കമ്പനി, ഹൈസ്കൂൾ, ഹിദായ, പാവു പൊയിൽ, മേലേ മീത്തൽ, അത്താണി, പുഴമ്പ്രം.

Post a Comment

0 Comments