ജില്ലയിൽ നാളെ (31-January-2019,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 4 വരെ:പുലിക്കുന്ന്, അരേറ്റകുന്ന്, അണ്ടോണ, അണ്ടോണ പാലം, വാഴച്ചിറ, കന്യക, ആവിലോറ ക്രഷർ.

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:വളയനാട് അമ്പലം പരിസരം

  രാവിലെ 8 മുതൽ രാവിലെ 10 വരെ:മുത്താലം പരിസരം



  രാവിലെ 8 മുതൽ ഉച്ച 12 വരെ:കക്കുണ്ട്, മറിയപുറം

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:കാഞ്ഞിരത്തിങ്കൽ, മുട്ടയം, ഈസ്റ്റ് മലയമ്മ.

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:അടുവാട്, ആലിൻചുവട്, കുതിരാടം, മുക്കിൽ.


  രാവിലെ 8:30 മുതൽ വൈകീട്ട് 6 വരെ:ജവഹർ നഗർ കോളനി.

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:കൂത്താളി, കല്ലോട്, മൂരികുത്തി, കല്ലൂർ കാവ്, കുരിയാടിതാഴ, മിനി സിവിൽ, കല്ലോട് ഹോസ്പിറ്റൽ



  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ചേളന്നൂർ എസ്.എൻ. മന്ദിരം, ഞാറക്കാട്ട്, പുതിയേടത്ത് താഴം, പയ്യടത്താഴം, ഇച്ചന്നൂർ.

  രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ:കൈതപ്പാടം, പനയ്ക്കൽ കാവ്, കാട്ടുകുളങ്ങര, കാച്ചിലാട്ട്.



  രാവിലെ 9:30 മുതൽ വൈകീട്ട് 4 വരെ:ബേബി മെമ്മോറിയൽ ആശുപത്രി പരിസരം, തിരുത്തിയാട് റോഡ്.

  രാവിലെ 9:30 മുതൽ വൈകീട്ട് 5:30 വരെ:കുറ്റിയിൽ താഴം, പേരാച്ചിക്കുന്ന്, അനന്തൻ ബസാർ, കൊമ്മേരി, കൊമ്മേരി എൽ.പി. സ്കൂൾ പരിസരം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments