കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:എരഞ്ഞോത്തു താഴം, കൂടത്തുംപൊയിൽ, എസ്റ്റേറ്റ് താഴം, ചെലപ്രം, ഉണിമുക്ക്, കോട്ടുകുളങ്ങര
രാവിലെ 8 മുതൽ രാവിലെ 11 വരെ:മുത്താലം
രാവിലെ 8 മുതൽ ഉച്ച 2 വരെ:മണ്ണൂർ, അടുക്കത്ത്, വേട്ടോറ, കള്ളാട്.
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മേലേടത്ത്, പൂപ്പറമ്പ്, കുറ്റിക്കടവ്, കുനിയക്കടവ്, പൊക്കിണാത്ത്, ചെട്ടിക്കടവ്, വളയന്നൂർ
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:നീലഞ്ചേരി, വെസ്റ്റ് ഇയ്യാട്, ചളുക്കിൽ
രാവിലെ 9 മുതൽ ഉച്ച 2 വരെ:സി.എച്ച് കോളനി, പുളാംചാലിൽ, എൻ.ജി.ഒ ഫ്ലാറ്റ്, എൻ.പി റോഡ്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വടയം, പൂക്കോട്ടുംപൊയിൽ, മാവുള്ള ചാലിൽ
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം, കോറോത്ത് പൊയിൽ, ചിറ്റാടി മുക്ക്, ചാമക്കാല, അമ്പലപ്പാട്, അങ്കത്തായി, കാക്കൂർമല, കുനിയാട്ടുമ്മൽ, പെരുംപൊയിൽ, പൂച്ചോളിപ്പാലം, മുതുവാട്ടുതാഴം, ചക്കിയത്ത്, എരഞ്ഞാടി മുക്ക്.
0 Comments