ജില്ലയിൽ നാളെ (10-JULY-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ:കണ്ണന്‍കുളം, കൊളാവിപാലം, മേലടി ബീച്ച്, ഭജനമഠം

  രാവിലെ 8 മുതൽ ഉച്ച 2 വരെ:ചേലേമ്പ്ര സ്പിന്നിങ്മില്‍, പടിഞ്ഞാറ്റുംപൈ, തച്ചമ്പലം, വെണ്ണിയൂര്‍, കൈതക്കുണ്ട, പേങ്ങാട്, പൂച്ചാല്‍, വൈദ്യരങ്ങാടി, പതിനൊന്നാംമൈല്‍, ദുര്‍ഗാനഗര്‍, ചോലക്കര, ചേലുപാടം, ഇടിമൂഴിക്കല്‍, പെട്ടെന്നങ്ങാടി

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:മൊയില്ലത്ത്, കാരശ്ശേരി, ചോനാട്, ഓടത്തെരു, മൂലിക്കാവ്, കറുത്തപറമ്പ്, വലിയപറമ്പ്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വഴിപോക്ക്, കെ.ടി.താഴം, ചെറുകരമൂല, കണ്ണാടിപ്പൊയില്‍, കെ.ആര്‍.സി, പുതിയ കാവ്, ബാലുശ്ശേരികോട്ട, നെരോത്ത്, പനങ്ങാട്, കുന്നിക്കൂട്ടം,

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:പുള്ളാവൂര്‍, പുള്ളന്നൂര്‍, കല്ലുംപുറം, കമ്പനിമുക്ക്, വായനശാല, രാമല്ലൂര്‍, രയരോത്ത്മുക്ക്, മമ്മിളിക്കുളം

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:കുന്ദമംഗലം സിന്ധു തിയറ്റർ പരിസരം, മുക്കംറോഡ്, കോരങ്കണ്ടി കോളനി, താളിക്കുണ്ട്

  രാവിലെ 10:30 മുതൽ ഉച്ചക്ക് 12:30 വരെ:സീഗൾ അപ്പാര്‍ട്മെന്റ്, എം.എം പ്രസ്, തൃക്കോവില്‍ലൈന്‍

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4:30 വരെ:മൂന്നാലിങ്ങല്‍, ആകാശവാണി, റെഡ് എഫ്.എം, പഴയകോര്‍പറേഷൻ ഒാഫിസ്, സെന്‍ട്രൽ മാര്‍ക്കറ്റ്, രണ്ടാംഗേറ്റ്പരിസരം, മദീന ഐസ്, ആനക്കുളം.

Post a Comment

0 Comments