ജില്ലയിൽ നാളെ (13-JULY-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴിച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൽപ്പത്തൂർ, രാമല്ലൂർ, മമ്മിളിക്കുളം

  രാവിലെ 10 മുതൽ വൈകീട്ട് 4 വരെ:അമ്പലപ്പാട്, കാക്കൂർ മല

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ:മണൽതാഴം, ഈശ്വരമംഗലം, മാങ്കാവ് ശ്മശാന പരിസരം, മാങ്കാവ് ഫെറി, ചാലിയിൽ, നെടുങ്ങാടി ലൈൻ, തൃശാലക്കുളം

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:പുതിയ പാലം, ചെമ്പകത്താഴം, അയ്യപ്പൻകാവ്

Post a Comment

0 Comments