ജില്ലയിൽ നാളെ (14-JULY-2018, ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 10 മുതൽ ഉച്ച 12 വരെ:നരിക്കുനി ടൗണ്‍, പാലോളിത്താഴം

  രാവിലെ 10:30 മുതൽ ഉച്ച 12:30 വരെ:വെസ്റ്റ്ഹില്‍ ബാരക്സ് പരിസരം, ബി.ജി. റോഡ്, ആര്‍.സി. റോഡ്, എച്ച്.ഡി. ലൈന്‍

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ:പാലങ്ങാട്, കുട്ടമ്പൂർ, കുണ്ടായി, തോല്‍പാറമല

  ഉച്ചക്ക് 2:30 മുതൽ വൈകീട്ട് 4:30 വരെ:വെസ്റ്റ്ഹില്‍ ബാലിക, ഓയിൽമിൽ പരിസരം

Post a Comment

0 Comments