ജില്ലയിൽ നാളെ (19-JULY-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ ഉച്ച 2 വരെ:മണ്ണൂർവളവ്, പഴയ ബാങ്ക്, വടക്കുമ്പാട്, മണ്ണൂർ റെയിൽ, കാരകളി, പൂച്ചേരിക്കുന്ന്, കീഴ്‌ക്കോട്, കാൽവരി ഹിൽ, കോട്ടക്കടവ്‌, ഇടച്ചിറ, ഭജനമഠം, ലവ്‌ലി കോർണർ

  രാവിലെ 10 മുതൽ വൈകിട്ട് 3 വരെ:ഒഴുക്കര, പാലക്കോട്ടുവയൽ, ഐ.എം.ജി താഴം

Post a Comment

0 Comments