ജില്ലയിൽ നാളെ (30-JULY-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വയലs

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: നെട്ടൂർ, വട്ടകണ്ടിപ്പാറ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: കൊടമോളിക്കുന്ന്, ചെറുകുന്ന്, പാറക്കാംപൊയിൽ, ചോയിമഠം, ശാന്തിനഗർ, ശാന്തിനഗർ ടവർ, കൂരങ്ങോട്ട് കടവ്

  രാവിലെ 10 മുതൽ ഉച്ച 12 വരെ: ഫറോക്ക് ടൗൺ, പ്രീതി സെന്റർ, റെയിൽേവ സ്റ്റേഷൻ പരിസരം, കോമൺവെൽത്ത് കമ്പനി, റൂബി റോഡ്

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: വെസ്റ്റ് നെല്ലൂർ, പൂത്തോളം, പള്ളിത്തറ, മുക്കോണം, പരിവർത്തന, മടത്തിൽ പാടം, കരുവൻതിരുത്തി, കോതാറത്തോട് ടൗൺ, അരീക്കൽ, കടവ്

Post a Comment

0 Comments