ജില്ലയിൽ നാളെ (13-AUGUST-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: വഴിപോക്ക്, കെ.ടി. താഴം, ചെറുകരമൂല, മനന്തലത്താഴം, കൂനംവള്ളിക്കാവ്, കായലാട്, അഞ്ചാംപീടിക, തേവരോത്ത്, കോട്ടിലോട്ട്ക്ഷേത്രം, രാമല്ലൂര്‍, മമ്മിളിക്കുളം, കോട്ടയില്‍ക്ഷേത്രം

  രാവിലെ 9 മുതൽ ഉച്ച 12 വരെ:ഉമ്മളത്തൂര്‍താഴം, മയിലാടുംകുന്ന്, വെള്ളിപറമ്പ് ആറെ രണ്ട്

  രാവിലെ 10 മുതൽ വൈകീട്ട് 4 വരെ: കാട്ടുകുളങ്ങര, കാച്ചിലാട്ട്, പനച്ചിക്കാവ്പരിസരം, അനന്തന്‍ബസാര്‍, കൊമ്മേരി

  ഉച്ചക്ക് 2 മുതൽ വൈകീട്ട് 4 വരെ: കിര്‍ത്താഡ്സ്, ചേവരമ്പലം, തോട്ടില്‍പീടിക, പാച്ചാക്കില്‍, കുടില്‍തോട്

Post a Comment

0 Comments