ജില്ലയിൽ നാളെ (30-AUGUST-2018, വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ:വളയം, കുഴിതേരി, പള്ളിമുക്ക്, ചെറുമോത്ത്, കല്ലിക്കണ്ടി, ഓണപറമ്പ്, വടക്കേട്ടിൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: മൂഴിക്ക് മീത്തൽ, കാവുംവട്ടം, കോമച്ചം കണ്ടി, വാളിക്കണ്ടി, പയർ വീട്ടിൽ, പടന്നയിൽ കോളനി, പറയച്ചാൽ കോളനി, അണ്ടേല-മുത്താമ്പി റോഡ്, മഴാവിൽ താഴെ, തോട്ടോളിത്താഴെ

  രാവിലെ 10 മുതൽ വൈകീട്ട് 5 വരെ: ചേവരമ്പലം, പാച്ചാക്കിൽ, തോട്ടിൽ പീടിക, കുടിൽത്തോട്

Post a Comment

0 Comments