ജില്ലയിൽ നാളെ (04-September-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6:30 മുതൽ ഉച്ച 2 വരെ: കീഴൽമുക്ക്, മുടപ്പിലാവിൽ, അമ്പലമുക്ക്, പാലയാട്, പതിയാരക്കര, തക്കാളിമുക്ക്  രാവിലെ 7:30 മുതൽ ഉച്ച 2 വരെ:കാളക്കണ്ടം, കൊയിലാണ്ടി മുനിസിപ്പൽ ഓഫിസ് പരിസരം, മണമ്മൽ, നെല്ലിക്കോട് കുന്ന്, അമ്രമൂളി, പന്തലായനി, കോയാരി, കുന്നിയോറ മല

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:തെക്കുംമുറി, നിരപ്പൻകുന്ന്, മുയിപ്പോത്ത്, മൈലാടിക്കുന്ന്, വീയ്യംചിറ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ: മൂഴിക്ക്മീത്തൽ, കാവുംവട്ടം, വാലിക്കണ്ടി, പയർ വീട്ടുകോളനി, പറയച്ചാൽ, പടന്നയിൽ, അയാവിൽതാഴ, അണേല, മുത്താമ്പി റോഡ്, തടോളി താഴ

Post a Comment

0 Comments