ജില്ലയിൽ നാളെ (07-September-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ: വട്ടോളി ടൗൺ, ചിത്രമംഗലം, കച്ചേരിക്കണ്ടി, മൂഴിയോട്ടുതാഴെ, കപ്പുറം, അറപ്പീടിക, ആര്യൻകുന്നത്ത്, ബാലുശ്ശേരി മുക്ക്, തിരുവഞ്ചേരിപ്പൊയിൽ, അമരാപുരി

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മേപ്പയൂർ ടൗൺ, എടത്തിൽമുക്ക്, ജനകീയമുക്ക്, മണപ്പുറം മുക്ക്, കീഴ്പ്പയൂർ, തെക്കുംമുറി, മുയിപ്പോത്ത്, ചാനിയംകടവ്, പടിഞ്ഞാറെക്കര, വീയംചിറ, നിരപ്പൻകുന്ന്, ചെറുവണ്ണൂർ, കക്കറമുക്ക്, പെരിഞ്ചേരിക്കടവ്  രാവിലെ 9 മുതൽ ഉച്ച 12 വരെ:കൊങ്ങണൂർ, ആനപ്പാറ, പുല്ലില്ലാമല

Post a Comment

0 Comments