ജില്ലയിൽ നാളെ (11-September-2018, ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:മേപ്പയൂർ, കായലാട്, അഞ്ചാംപീടിക, കൂനംവള്ളിക്കാവ്, ചങ്ങരംവള്ളി, ചേവരോത്ത്‌, കോട്ടയിൽ അമ്പലം, മുള്ളമ്പാറകുന്ന്‌, വായനശാല, രാമല്ലൂർ, മമ്മിളികുളം, എടത്തിൽമുക്ക്, ജനകീയമുക്ക്, മണപ്പുറം മുക്ക്, കീഴ്‌പയ്യൂർ, തെക്കുംമുറി, മുയിപ്പോത്ത്, ചാനിയംകടവ്, വീയ്യംചിറ, പടിഞ്ഞാറക്കര, നിരപ്പൻകുന്ന്, ചെറുവണ്ണൂർ, അയോൾപടി, കക്കറമുക്ക്, പെരിഞ്ചേരിക്കടവ്, കീഴൂർ, കോട്ടക്കൽ, കൊളാവി ബീച്ച്, ആവിക്കൽ, പയ്യോളി അങ്ങാടി, പാച്ചോട്, കുലുപ്പ, ഇടിഞ്ഞകടവ്, നെടുംപൊയിൽ, പുളിക്കൂൽ മുക്ക്, കുറുമയിൽ താഴം, മഠത്തിൽ താഴം, നവീത, നന്തി, ചിങ്ങപുരം, പുറക്കാട്, പള്ളിക്കര, തിക്കോടി, തിക്കോടി ബീച്ച്, മന്ദംമുക്ക്, നെല്യാടി, കൊടക്കാട്ടുമുറി, വി വൺ കലാസമിതി, വലിയഞ്ഞാറ്റിൽ, മുണ്ടിയാടി, പന്നിമുക്ക്, ആവള, മഠത്തിൽ മുക്ക്, കൊയിലോത്തുംപടി, ഓട്ടുകമ്പനി, മുചുകുന്ന്, കോട്ടയിൽ അമ്പലം, അകാലപുഴ, പാച്ചാക്കൽ, ദാനഗ്രാമം, ഹിൽ ബസാർ, മരക്കുളം, ഗോപാലപുരം

  രാവിലെ 8 മുതൽ ഉച്ച 2 വരെ:കാഞ്ഞിക്കാവ്, ഉള്ള്യേരി, ഈസ്റ്റ് മുക്ക്, മാംപൊയിൽ, ആതകശ്ശേരി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൈതക്കുണ്ട, പേങ്ങാട്, പൂച്ചാൽ, ഹൈസ്കൂൾ പറമ്പ്, പെട്ടെന്നങ്ങാടി, പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, പി.സി. പാലം, അമ്പാടി മുക്ക്, തണൽ, ചകിരി

  രാവിലെ 8:30 മുതൽ വൈകീട്ട് 5 വരെ:കോട്ടപ്പള്ളി, തിരുമന, അമ്മാരപ്പള്ളി, ചുണ്ടക്കൈ, കോട്ടപ്പാറ മല, പൈങ്ങോട്ടായി, ചിയ്യൂർ, തുവ്വക്കാട്, പയന്തോങ്ങ്  രാവിലെ 9 മുതൽ ഉച്ച 12 വരെ:പാവങ്ങാട്, ഈസ്റ്റ് ഹിൽ, ബിലാത്തികുളം റോഡ്, ഹൗസിങ് ബോർഡ് പരിസരം, കുണ്ടുപറമ്പ്, പറമ്പത്ത്, ബിലാത്തികുളം അമ്പലം പരിസരം

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പുല്ലില്ലാമല, ആനപ്പാറ, കൊങ്ങണൂർ, ആശാരിക്കാവ്

  ഉച്ച 2 മുതൽ വൈകീട്ട് 4 വരെ:പണിക്കർ റോഡ്, കുന്നുമ്മൽ, കുന്നത്ത് താഴം, തിരുത്തിയാട്, ചെറൂട്ടി നഗർ, അശോകപുരം, വെറ്ററിനറി ഹോസ്പിറ്റൽ റോഡ്, കവിത അപ്പാർട്മ​െൻറ്

Post a Comment

0 Comments