ജില്ലയിൽ നാളെ (13-September-2018,വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വ്യാഴാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 12 വരെ:കുന്നക്കൊടി, കൂനഞ്ചേരി, കോങ്കോട്, പുളിക്കൽപാറ, കർളാപൊയിൽ

  രാവിലെ 8 മുതൽ ഉച്ച 2 വരെ: താഴത്തെക്കടവ്, കരുമ്പാപ്പൊയിൽ, നെല്ലിക്കുന്ന്



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: മണാശ്ശേരി, കയ്യേരിക്കൽ, മുത്താലം, കരിയാക്കുളങ്ങര, ഗോതമ്പ്റോഡ്, കൊളങ്ങര, എരഞ്ഞിമാവ്, കോട്ടപ്പള്ളി, അമ്മാരപ്പള്ളി, ചുണ്ടക്കൈ, തിരുമന, തെങ്ങോട്ടൈ, മാങ്ങോട്, കോട്ടപ്പാറമല,

  രാവിലെ 9 മുതൽ ഉച്ച 1 വരെ: കാമ്പുറത്തുകുന്ന്, തെക്കെകണ്ടി, പരപ്പാറ,



  രാവിലെ 9 മുതൽ ഉച്ച 2 വരെ: പിസി മുക്ക്, തുബോണ, പൂക്കോട്, കോരങ്ങാട്, മൂന്നാംതോട്, മുത്തുകടവ്, ആനപ്പാറപൊയിൽ

  രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ:മാത്തറ ബ്ലോക്ക് ഓഫീസ്, ഇരിങ്ങല്ലൂർ, വായനശാല, എംജി നഗർ, അമ്മത്തൂർ

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ: നീലഞ്ചേരി, ചളുക്കിൽ, വെസ്റ്റ് ഇയ്യാട്

Post a Comment

0 Comments