മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എൻ.ഐ.ടി 21.90 ലക്ഷം നൽകികോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് എൻ.ഐ.ടി സമാഹരിച്ച 21,90,570 രൂപ ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി ജില്ല കലക്ടർ യു.വി. ജോസിന് കൈമാറി. രജിസ്ട്രാർ കേണൽ പങ്കജാക്ഷൻ, അക്കാദമിക് ഡീൻ ഡോ. പി.എസ്. സതീദേവി, ആർ ആൻഡ് സി ഡീൻ ഡോ. എസ്. അശോക്, എം.വി. പ്രസാദ് എന്നിവർ സംബന്ധിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപക-അനധ്യാപകരിൽ നിന്ന് സംഭാവനയായി ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ

Post a Comment

0 Comments