മലയോര ഹൈവേ (SH59):ജില്ലയിലെ പുതുക്കിയ അലൈൻമെന്റിൻ അംഗീകാരംകോഴിക്കോട്:മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈൻമെൻറിൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗമാമാണ് അംഗീകാരം നൽകിയത്പുതുക്കിയ അലൈൻമെന്റ്: പാലുവായ് (ജില്ലാ അതിർത്തി) – വിലങ്ങാട് – കുന്നുകുളം – കായക്കൊടി – തൊട്ടിൽപ്പാലം – മുള്ളൻകുന്നി – ചെമ്പനോട – പെരുവണ്ണാമൂഴി – ചക്കിട്ടപാറ – ചെംമ്പ്ര – കൂരാച്ചുണ്ട് – കല്ലാനോട് – തലയാട് – മലപ്പുറം – തൈയ്യംപാറ – തേവർമല – കോഴഞ്ചേരി – മീൻമുട്ടി – നെല്ലിപ്പൊയിൽ – പുല്ലൂരാംപാറ – പുന്നക്കൽ – കൂടരഞ്ഞി – കൂമ്പാറ – ആനക്കല്ലുംപാറ – താഴേ കക്കാട് – കക്കാടംപൊയിൽ (ജില്ലാ അതിർത്തി).

Post a Comment

0 Comments