മുക്കം നഗരസഭയിൽ നാളെ ഹർത്താൽ


മുക്കം:മുക്കം സഹകരണബാങ്കിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ട ദിവസമായ ഇന്ന്, 5 മണി ആയിട്ടും റിട്ടേണിംഗ് ഓഫീസർ എത്താത്തതിൽ പ്രതിഷേധിച്ച് നാളെ മുക്കം നഗരസഭയിൽ യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തു.


Post a Comment

0 Comments