ജില്ലയിൽ നാളെ (21-December-2018, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ ഉച്ച 2 വരെ: കൂട്ടങ്ങാരം, മയ്യെണ്ണൂർ, അരകുളങ്ങര, വരിക്കോളി, അമരാവതി, മേമുണ്ട, കഞ്ഞിപ്പുരമുക്ക്.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വലകെട്ട്, പുതിയാപ്പ്, കടത്തനാട്, സിദ്ധസമാജം, കാവിൽറോഡ്, പണിക്കോട്ടി, കുട്ടോത്ത്, ബാങ്ക് റോഡ്, അരവിന്ദ് ഘോഷ് റോഡ്, നല്ലാടത്ത്, ഹാഷ്മിനഗർ, ചെട്ട്യാത്ത്, ജെ.എൻ.എം. സ്കൂൾ പരിസരം

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: മന്ദമംഗലം, കളരിക്കണ്ടി, ആനക്കുളം, കൊല്ലംചിറ, 17-ാം മൈൽ, അഞ്ചുമുക്ക്  രാവിലെ 9 മുതൽ വൈകീട്ട് 3 വരെ:അമ്പലപ്പാട്, അങ്കത്തായി, കാക്കൂർമല, കുനിയാട്ടുമ്മൽ

  രാവിലെ 11:30 മുതൽ വൈകീട്ട് 5 വരെ:ചെമ്പ്ര, താരിയോട്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments