കോരപ്പുഴ പാലത്തിൽ 20 മുതൽ ഗതാഗത നിരോധനംകോഴിക്കോട്: എലത്തൂർ കോരപ്പുഴ പാലം പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി ഈ മാസം 20 മുതൽ പ്രവൃത്തി തീരുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കും. കൊയിലാണ്ടി ഭാഗത്തുനിന്ന് കോഴിക്കോട്ടേക്ക് വരുന്ന വാഹനങ്ങൾ വെങ്ങളം പൂളാടിക്കുന്ന്, പാവങ്ങാട് വഴി കോഴിക്കോട്ടേക്കും കോഴിക്കോട്ടുനിന്ന്‌ കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പാവങ്ങാട്, പൂളാടിക്കുന്ന്, വെങ്ങളം വഴിയും സഞ്ചരിക്കണം.


Post a Comment

0 Comments