ജില്ലയിൽ നാളെ (21-January-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ: തോടന്നൂർ ബ്ലോക്ക്, പയൻ, മായങ്കളം, പൊന്നിയത്ത് സ്കൂൾ, കീഴൽ പള്ളി

  രാവിലെ 7 മുതൽ ഉച്ച 12 വരെ:ആവിയൂര്, തോട്ടുങ്ങൽ ഭജനമഠം, നെല്ലാച്ചേരി, തട്ടോളിക്കര, കുന്നുമ്മക്കര, മുക്കില പീഠിക, കരിയാട് പാലം, കാഞ്ഞിരക്കടവ്, പാറക്കൽ, തുരുത്തിമുക്ക്, ഏറാമല, രയരമംഗലം, കുറുമയിൽത്താഴ, മഠത്തിൽത്താഴ, നവീന, പാഞ്ഞാട്ട് സ്കൂൾ പരിസരം.  രാവിലെ 7 മുതൽ ഉച്ച 1 വരെ:പൊയിലങ്ങാടി, പോർങ്ങോട്ടുർ, കളരാന്തിരി, പട്ടിണിക്കര.

  രാവിലെ 8 മുതൽ ഉച്ച 12 വരെ:തിരുവമ്പാടി ടൗൺ, ചേപ്പിലംകോട്, തച്ചക്കാട്, പള്ളിക്കണ്ടി, കണ്ണൻപറമ്പ്.

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:അഭയഗിരി, കണ്ടിവാതുക്കൽ, കാലികുളമ്പ്, കല്ലുനിര.

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കക്കയം ഡാം സൈറ്റ്, കക്കയം ടൗൺ, കോളനി ഏരിയ.


  രാവിലെ 9 മുതൽ ഉച്ച 1 വരെ:തുമ്പോളിമുക്ക്, തറോൽമുക്ക്, കണ്ണമ്പത്തുകര, ഭജനമഠം.

  രാവിലെ 9 മുതൽ ഉച്ച 2 വരെ:ഏർവാടി മുക്ക്, പൂവമ്പായി.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കിണാശ്ശേരി, തോട്ടുമാരം, വെളുത്തേടത്ത്, കച്ചേരിക്കുന്ന്, കുട്ടോത്ത്, എരഞ്ഞോളിമുക്ക്, മുതുവാട്ട്‍താഴം, ചക്കിയത്ത് മൊകായി, ഉമ്മിണികുന്ന്, വെള്ളിപറമ്പ്, കച്ചേരി.  രാവിലെ 10 മുതൽ ഉച്ച 1 വരെ:ചാലിൽത്താഴം, പടിഞ്ഞാറ്റുംമുറി, പൊട്ടമുറി, കുരുവട്ടൂർ, കുമ്മങ്ങോട്ട്താഴം, പോലൂര്, മാന്തോട്ടം, പയമ്പ്ര.

  ഉച്ച 12 മുതൽ ഉച്ച 2 വരെ:നെടുംപൊയിൽ, പുളിക്കോൽമുക്ക്, പാലോറ, അരിമ്പാലപറമ്പ് കോളനി
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Post a Comment

0 Comments