കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ :തയ്യുള്ളതിൽ മുക്ക്, നരിപ്പറ്റ റേഷൻ ഷാപ്പ് പരിസരം

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:വാല്യക്കോട്, പാറപ്പുറം, ആക്കൂപ്പറമ്പ്, പെരുവഴിക്കടവ്, കുരിക്കത്തൂർ, മുണ്ടക്കൽ, മുണ്ടക്കൽ ഈസ്റ്റ്, മുണ്ടക്കൽ സ്കൂൾ, ഖാദി ബോർഡ് പരിസരം  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:ജവഹർനഗർ കോളനി

  രാവിലെ 9 മുതൽ ഉച്ച 2 വരെ:അരീക്കാട് അങ്ങാടി, ചെക്ക് പോസ്റ്റ് പരിസരം, ഗിരീഷ് നഗർ, ഉറവൻകുളം  രാവിലെ 9 മുതൽ വൈകീട്ട് 5:30 വരെ:വള്ളിൽ വയൽ, പാറച്ചാൽ, വൈലാങ്കര ട്രാൻസ്ഫോർമറിൽ നിന്ന് വടക്കേ നെരോത്ത് ഭാഗത്തേക്ക്, ഫൈബർ ട്രാൻസ്ഫോർമറിൽ നിന്ന് നെരോത്ത് ഭാഗത്തേക്ക്

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:ചെറ്റക്കടവ്  രാവിലെ 10 മുതൽ ഉച്ച 1 വരെ:വള്യാട് യു.പി. സ്കൂൾ, മൊയിലോത്ത് അമ്പലം, വള്യാട് അവിൽ മിൽ, നെല്ലിമുക്ക്, പൊട്ടൻ മുക്ക്, ചെട്ട്യാംപറമ്പ്, മങ്ങലാട്, കേളോത്ത് മുക്ക്

  രാവിലെ 11 മുതൽ വൈകീട്ട് 3 വരെ:നരിക്കുനി-കുമാരസ്വാമി റോഡ്, നരിക്കുനി-നന്മണ്ട റോഡ്

Post a Comment

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.