ജില്ലയിൽ നാളെ (15-MAR-2019,വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (വെള്ളിയാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ :പച്ചക്കറിമുക്ക്, മേപ്പയിൽ, മേപ്പയിൽ തെരു, മുള്ളൻകുന്ന് കൊക്കൻങ്ങാട്ട് റോഡ്, കോട്ടക്കടവ്, പാലോളിപാലം, എസ്.പി. ഓഫീസ്, യൂണിവേഴ്സിറ്റി സെന്റർ, അരവിന്ദ്ഘോഷ് റോഡ്, മാരുതി, ചാമവയൽ

  രാവിലെ 8 മുതൽ ഉച്ച 12 വരെ:മുക്കിൽ പടാരുകുളങ്ങര റോഡ്, പന്തിപറമ്പ്, കായേരി, വില്ലേരിക്കുന്ന്, മൂഴാപ്പാലം  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:അമ്പലക്കുളങ്ങര, വട്ടക്കണ്ടിപ്പാറ, നിട്ടൂര്, വെള്ളൊലിപ്പിൽ

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ജയന്തിറോഡ്, മുണ്ടോംപാടം, നല്ലളം സബ്സ്റ്റേഷന് മുൻവശം

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:കോടേരിച്ചാൽ, പാണ്ടിക്കോട്, ആശാരിമുക്ക്, കണ്ണിപ്പൊയിൽ, പുറ്റംപൊയിൽ

Post a Comment

0 Comments