ജില്ലയിൽ നാളെ (18-MAR-2019,തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ ഉച്ച 1 വരെ :കാവുംവട്ടം, ചിറ്റാരി, അണേല, ആയാ വിൽ, പറയച്ചാൽ, മൂഴിക്ക് മീത്തൽ, ഒറ്റക്കണ്ടം

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:ഫിഷറീസ്, ദേവി ഐസ്, ശാന്തിനഗർ കോളനി



  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കോട്ടപ്പാറ മല, പൈങ്ങോട്ടായി, അഞ്ചു മുറി, മാങ്ങോട്, കണ്ടോട്ടി

  രാവിലെ 9 മുതൽ ഉച്ച 12 വരെ:കാളപൂട്ടുകണ്ടം, പുല്ലാളൂർ, മൊച്ചക്കുളം



  രാവിലെ 10 മുതൽ വൈകീട്ട് 6 വരെ:പൈപ്പ് ലൈൻ, പനങ്ങോട്, താഞ്ഞൂർ പൊയിൽ, താത്തൂർ, കുറ്റിക്കുളം, ചിറ്റാരിപ്പിലാക്കൽ, അരയംകോട്

  ഉച്ച 2 മുതൽ വൈകീട്ട് 5 വരെ:ഹോമിയോ കോളേജ്, സ്കൈലൈൻ, മെടോത്ത്, ലസ്‌ലിവില്ല

Post a Comment

0 Comments