കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7:30 മുതൽ വൈകീട്ട് 4 വരെ :ഗംഗോത്രി ഐസ് കമ്പനി പരിസരം, എടക്കൽ അമ്പലം പരിസരം, പുതിയാപ്പ പരിസരം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട്, ഒളയിമ്മൽ, മുന്നൂർകൈ, മോർ ആൻഡ് മോർ, എരഞ്ഞിലോട്ട്
രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:പന്നൂർ ടൗൺ, കാഞ്ഞിരമുക്ക്, എളേറ്റിൽ വട്ടോളി ടൗൺ, ചെറ്റക്കടവ്, എം.ജെ. ഹൈസ്കൂൾ, പന്നിക്കോട്ടൂർ, കുറ്റ്യങ്ങവയൽ.
രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:പുനത്തിൽ താഴം, തിയ്യക്കണ്ടിതാഴം, കാനോത്ത് മീത്തൽ, ചിറക്കുഴി
0 Comments