ജില്ലയിൽ നാളെ (20-MAR-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 6:30 മുതൽ ഉച്ച 1 വരെ :മൂഴിക്കൽ മീത്തൽ, പയർവീട് കോളനി, വാളിക്കണ്ടി, കോമച്ചംകണ്ടി, അണേല, പടന്നയിൽ, ആയാവിൽ, തോട്ടോളി താഴ.

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:പച്ചക്കറിമുക്ക്, മേപ്പയിൽ, മേപ്പയിൽതെരു, എസ്.എൻ. മന്ദിരം റോഡ്, മുള്ളൻകുന്ന് കൊക്കഞ്ഞാത്ത് റോഡ്.  രാവിലെ 7:30 മുതൽ ഉച്ച 12:30 വരെ:ചിന്താവളപ്പ്, നോർത്ത് സാമൂതിരി റോഡ്, പാളയം, സി.പി. ബസാർ.

  രാവിലെ 7:30 മുതൽ വൈകീട്ട് 5:30 വരെ:പുതിയങ്ങാടി, എ.ഐ.ആർ., പാലക്കട, കെ.വി.ആർ. ഫ്യുവൽസ്, സ്കോഡ പരിസരം.  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:പേരത്ത് മുക്ക്, പള്ളിത്താഴം, പറമ്പത്ത് പുറായി, എടനിലാവിൽ.

  രാവിലെ 8 മുതൽ വൈകീട്ട് 6 വരെ:താത്തൂർപൊയിൽ, താത്തൂർ, പൈപ്പ്‌ലൈൻ, പനങ്ങോട്.

  രാവിലെ 9 മുതൽ വൈകീട്ട് 4 വരെ:തച്ചംപൊയിൽ, പുതിയാറമ്പത്ത്, കേശാമ്പുറം, ചാലക്കര, അവേലം, ഒതയോത്ത്, ചോയിമഠം, ഈർപ്പോണ, മാട്ടുലായി, കയമാക്കിൽ, വാടിക്കൽ, കട്ടറമ്മൽ, തണ്ണിക്കുണ്ട്, തൃക്ക തെറ്റുമ്മൽ, പന്ന്യങ്ങാട്ട് പുറായിൽ.

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:ഒളവണ്ണ ജങ്‌ഷൻ, പാലക്കുറുംബ അമ്പലം പരിസരം, ഒളവണ്ണ പള്ളി.

Post a Comment

0 Comments