കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 2 വരെ :ക്രാഫ്റ്റ് വില്ലേജ്, വളപ്പിൽ, കോട്ടക്കൽ ടൗൺ, കോട്ടക്കൽ അരുണോദയം, ഗുരുപീഠം, റോളക്സ്
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:വൈക്കിലശ്ശേരി റോഡ്, ഒന്തമ്മൽ, കുറ്റിയിൽ പള്ളി, വൈക്കിലശ്ശേരി അമ്പലം പരിസരം
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:ചീക്കിലോട്, ചീക്കിലോട് ഹെൽത്ത് സെന്റർ, ഒളയമ്മൽ, മുന്നൂർ കയിൽ, എരഞ്ഞിലോട്ട്.
രാവിലെ 9 മുതൽ ഉച്ച 1 വരെ:ഈസ്റ്റ് മലയമ്മ, കാഞ്ഞിരത്തിങ്കൽ, മുട്ടയം
രാവിലെ 9 മുതൽ ഉച്ച 1 വരെ:പണിക്കർ റോഡ്, കുന്നത്തുതാഴം വയൽ, ഇൻഡസ് മോട്ടോഴ്‌സ്
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:പറമ്പിൽ കടവ്, ഗൾഫ് ബസാർ, എൻ.എം. ലൈൻ, കല്ലിട്ടപാലം, അയ്യപ്പൻപാറ
രാവിലെ 10 മുതൽ വൈകീട്ട് 5 വരെ:ഒളവണ്ണ ജങ്‌ഷൻ, പാലക്കുറുംബ, ഒളവണ്ണ പള്ളിപരിസരം
0 Comments