കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 6 മുതൽ വൈകീട്ട് 3 വരെ :കാപ്പുമല, അഗസ്ത്യൻമൂഴി, തൊണ്ടിമ്മൽ, മരക്കാട്ടുപുറം
രാവിലെ 6:30 മുതൽ വൈകീട്ട് 5 വരെ:മീൻമുട്ടി, അടിമണ്ണ്, പൂവ്വത്തിൻചുവട്, ചെമ്പുകടവ്, തുഷാരഗിരി, ജീരകപ്പാറ, വട്ടച്ചിറ
രാവിലെ 7 മുതൽ ഉച്ച 1 വരെ:കിഴൂർ, നെല്യേരി മാണിക്കോത്ത്, പയ്യോളി ബീച്ച്, കോട്ടക്കൽ ബീച്ച്, തിക്കോടി ബീച്ച്, കോടിക്കൽ ഭാഗങ്ങളിൽ ഭാഗികമായി
രാവിലെ 7 മുതൽ ഉച്ച 2 വരെ:മീത്തലക്കണ്ടി, കസ്റ്റംസ് റോഡ്, ഐസ് പ്ലാന്റ് റോഡ്, ചുങ്കം, വിരുന്നുകണ്ടി ഭാഗങ്ങളിൽ
രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:എടവന താഴ, ആയഞ്ചേരി തെരു, കടമേരി മാക്കം മുക്ക്, കടമേരി റേഷൻ പീടിക, കടമേരി പഞ്ചായത്ത്, കീരിയങ്ങാടി, ചാലിക്കുനി, റഹ്മാനിയ അറബിക് കോളേജ് കടമേരി
രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കൂട്ടക്കര
രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:സി.എം. മഖാം, എരത്ത് മുക്ക്, പറമ്പത്ത് പുറായിൽ, എടനിലാവിൽ
0 Comments