കോഴിക്കോട്: ജില്ലയിൽ നാളെ (ചൊവ്വാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.
രാവിലെ 7 മുതൽ ഉച്ച 1 വരെ:തോരാട്, വയലട
രാവിലെ 7 മുതൽ വൈകീട്ട് 5 വരെ:പൂള വള്ളി, കോടഞ്ചേരി ടൗൺ, കോടഞ്ചേരി പുലിക്കയം റോഡ്, അമ്മായിക്കാട്, കോടഞ്ചേരി തിരുവമ്പാടി റോഡ്
രാവിലെ 8 മുതൽ വൈകീട്ട് 4 വരെ:മണാശ്ശേരി ടൗൺ പരിസരം
രാവിലെ 9 മുതൽ ഉച്ച 12 വരെ:അരീക്കാട്, മിനി ബൈപ്പാസ്, നായർ മഠം, പാലാട് നഗർ, ഉടുമ്പ്ര, കോട്ടൺ മിൽ പരിസരം
രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:ഏർവാടി മുക്ക്, പൂവംമ്പായി
0 Comments