ജില്ലയിൽ നാളെ (22-May-2019,ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കോഴിക്കോട്: ജില്ലയിൽ നാളെ (ബുധനാഴ്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 6 മുതൽ ഉച്ച 2:30 വരെ:മേമുണ്ട, മീൻകണ്ടി, കൊക്കോളിതാഴ, ചെമ്മരത്തൂർ, കുന്നോത്ത് പാറ, പള്ളിത്താഴ, ആര്യന്നൂർ, ആര്യന്നൂർ പള്ളി, വെങ്ങലത്താഴ, വെങ്ക മല, മാനവീയം

  രാവിലെ 6:30 മുതൽ ഉച്ച 2 വരെ:അട്ടക്കുണ്ട്, മുതുവന, മണിയൂർതെരു, കുന്നത്ത്കര, ചങ്ങരോത്ത്താഴ, ഇല്ലത്ത്മുക്ക്.



  രാവിലെ 7 മുതൽ ഉച്ച 2 വരെ:പാലോളിത്താഴം, മാമ്പറ്റമല, കെ.സി. മിൽ, നരിക്കുനി, ചാലിയേക്കരത്താഴം, പാവട്ടികുന്ന്, ചെങ്ങോട്ടുപൊയിൽ, വാലിയേരി, കുറുവന്തേരി, ഗംഗാധരൻ പീടിക, കുണ്ടുങ്ങര, അഞ്ചേരി, നെല്ലിക്കാപറമ്പ്, ബി.എസ്.എഫ്. അരീക്കരകുന്ന് ഏരിയ, കായലോട്ട് താഴം, കൂളിപ്പാറ, മാട്ടമ്മൽ മദ്രസ, കല്ലമ്മൽ, താനക്കോട്ടൂർ, ആദായ മുക്ക് പരിസരം

  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ:മുണ്ടോട്ടറ, മാപ്പറ്റ, പറമ്പത്ത് മുക്ക്, പൊയിൽ താഴ, പുൽപ്പറകുന്ന്, ചെങ്ങോട്ടുപാറ, ഒടുമ്പ്ര മല

  രാവിലെ 8 മുതൽ രാവിലെ 11 വരെ:ഈങ്ങാപ്പുഴ ടൗൺ



  രാവിലെ 8 മുതൽ ഉച്ച 12 വരെ:പെരവക്കുട്ടിറോഡ്, മലാപ്പറമ്പ് ഹൗസിങ് കോളനി റോഡ്, ദേശോദ്ധാരിണി വായനശാല പരിസരം, കോന്തനാരി, ബൊട്ടാണിക്കൽ ഗാർഡൻ, പൂവങ്ങൽ, മാത്തറ വെസ്റ്റ്

  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:മഞ്ഞക്കടവ്, പെരുംപൂള, പൂവാറൻതോട്, മേടപ്പാറ, കല്ലൻപുല്ല് എന്നീ സ്ഥലങ്ങളിൽ ഭാഗികമായും പറമ്പത്ത്, കച്ചേരി, പടന്നക്കളം, പുളിശ്ശേരിക്കടവ്, അണ്ടിക്കോട് എന്നീ സ്ഥലങ്ങളിൽ പൂർണമായും

  രാവിലെ 8 മുതൽ വൈകീട്ട് 5:30 വരെ:കോതങ്കൽ, വെള്ളിലാട് മല, കൊളത്തൂർ



  രാവിലെ 10 മുതൽ ഉച്ച 12 വരെ:ആർ.പി. മാൾ

  രാവിലെ 11 മുതൽ വൈകീട്ട് 4 വരെ:ഇരുപത്തഞ്ചാം മൈൽ, ഒടുങ്ങാക്കാട് മഖാം, പുതുപ്പാടി ഹൈസ്കൂൾ

  ഉച്ച 2 മുതൽ വൈകീട്ട് 4 വരെ:രാധ തിയേറ്റർ മുതൽ റെയിൽവേ വരെ, എസ്.എം. സ്ട്രീറ്റ് പരിസരം

Post a Comment

0 Comments