ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കം വഴി

ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ്; 70 പേര്‍ക്ക് സമ്പര്‍ക്കം വഴിവിദേശത്ത് നിന്ന് എത്തിയവര്‍

.കടലുണ്ടി- 1 പുരുഷന്‍ (25)
.കോഴിക്കോട് കോര്‍പ്പറേഷന്‍ (ബേപ്പൂര്‍ )  2 പുരുഷന്‍മാര്‍ (34,38)

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍

.ചോറോട് -  1 പുരുഷന്‍ (24)
.കോഴിക്കോട് കോര്‍പ്പറേഷന്‍ -  10 പുരുഷന്‍മാര്‍ (26,30,32,36,30,52,31,38,46,36)
.കോടഞ്ചേരി - 3 പെണ്‍കുട്ടികള്‍(2,6),സ്ത്രീ (33)

ഉറവിടം വ്യക്തമല്ലാത്തവര്‍

.കൊയിലാണ്ടി  - 1 പുരുഷന്‍ (52)
.മുക്കം - 1 സ്ത്രീ (35)
.രാമനാട്ടുകര - 1   പുരുഷന്‍ (30)
.എടച്ചേരി    -1   സ്ത്രീ (36)
.കോട്ടൂര്‍  -1   പുരുഷന്‍ (70)
.പെരുമണ്ണ  - 1  പുരുഷന്‍ (45)
.കോഴിക്കോട് കോര്‍പ്പറേഷന്‍ -  2 പുരുഷന്‍ (55), സ്ത്രീ (62)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 

.കോഴിക്കോട് കോര്‍പ്പറേഷന്‍-    18
പുരുഷന്‍മാര്‍ - 10 ( 30,44,44,42,44,26,38,15,27,26), സ്ത്രീകള്‍ -  4  (63,31,25,48), പെണ്‍കുട്ടികള്‍ - 4  ( 3,1,11,3)
(വെസ്റ്റ്ഹില്‍, മെഡിക്കല്‍ കോളേജ്, മേരിക്കുന്ന്, പുതിയപാലം, ബേപ്പൂര്‍, കല്ലായി, പുതിയങ്ങാടി, നടക്കാവ്,അരക്കിണര്‍,ചേവായൂര്‍ സ്വദേശികള്‍).
.ഏറാമല  - 1  പുരുഷന്‍ (32)
.കക്കോടി  - 1 സ്ത്രീ (43)
.ചോറോട് - 2   പുരുഷന്‍ (30), സ്ത്രീ (47)
.എടച്ചേരി -  1     സ്ത്രീ (33)   ആരോഗ്യപ്രവര്‍ത്തക
.തിരുവമ്പാടി   - 1    ആണ്‍കുട്ടി(15)
.ഓമശ്ശേരി   - 2    പുരുഷന്‍മാര്‍ (52,30)
.കിഴക്കോത്ത് - 2     സ്ത്രീകള്‍(50,24)
.പനങ്ങാട്   - 1     പുരുഷന്‍ (20)
.വില്യാപ്പളളി   - 2   പുരുഷന്‍ (30), സ്ത്രീ (60)  
.പെരുവയല്‍   - 1  ആണ്‍കുട്ടി(8)
.ഉണ്ണികുളം  - 4    സ്ത്രീകള്‍(68,41), ആണ്‍കുട്ടി(11), പെണ്‍കുട്ടി (15)
.കൊയിലാണ്ടി  -  8 പുരുഷന്‍ (55),സ്ത്രീകള്‍ (70,23,46,28,85),ആണ്‍കുട്ടി- (4),പെണ്‍കുട്ടി - (3).
.മാവുര്‍- 6  സ്ത്രീകള്‍ (47,28,24,49) പെണ്‍കുട്ടികള്‍ (9,4)
.ഒളവണ്ണ - 2 പുരുഷന്‍ (42)സ്ത്രീ ( 33)   ആരോഗ്യപ്രവര്‍ത്തക
.കുന്ദമംഗലം    - 1  പുരുഷന്‍ (26)
.കോടഞ്ചേരി    - 1  സ്ത്രീ ( 26) ആരോഗ്യപ്രവര്‍ത്തക.
.ചാത്തമംഗലം   - 7  പുരുഷന്‍(33), സ്ത്രീകള്‍ (26,56,80,45),പെണ്‍കുട്ടികള്‍ (4,6).
.കടലുണ്ടി     - 7   പുരുഷന്‍മാര്‍ (63,20,32,25), സ്ത്രീകള്‍ (49,22,49).
.ചെക്യാട്  -1 പുരുഷന്‍(43), 
.വടകര  -1 സ്ത്രീ (65).മറ്റു ജില്ലക്കാരായ രണ്ടുപേര്‍ കൂടി ജില്ലയില്‍ ചികിത്സയിലുണ്ട്

പാലക്കാട്  -  1  പുരുഷന്‍ (36)
മലപ്പുറം - 1   സ്ത്രീ (57)

Post a Comment

0 Comments