ജില്ലയില്‍ 404 പേര്‍ക്ക് കോവിഡ്: രോഗമുക്തി 348


ജില്ലയില്‍ ഇന്ന് 404 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 12 പേർക്കും  ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവായത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 368 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 161 പേര്‍ക്കും രോഗം ബാധിച്ചു. അതിൽ രണ്ട്  പേരുടെ ഉറവിടം വ്യക്തമല്ല.
6 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു.  ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3406 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.വിദേശത്ത് നിന്ന് എത്തിയവര്‍  -  12

ചേമഞ്ചേരി - 2
ഏറാമല - 2
കട്ടിപ്പാറ - 1
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
മാവൂര്‍ - 1
നരിക്കുനി - 4

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ -   09

കൊയിലാണ്ടി - 1  
കോര്‍പ്പറേഷന്‍ -   3
മാവൂര്‍ - 3
നരിക്കുനി - 1
പെരുവയല്‍ - 1

ഉറവിടം വ്യക്തമല്ലാത്തവർ   -    15

ചക്കിട്ടപ്പാറ - 1
ചെറുവണ്ണൂര്‍ - 1
കോട്ടൂര്‍ - 1
കടലുണ്ടി - 1
കൊയിലാണ്ടി - 1
കോഴിക്കോട് കോര്‍പ്പറേഷന്‍ -       2
ഒളവണ്ണ - 1
പയ്യോളി - 2
ഓമശ്ശേരി - 1
തിരുവള്ളൂര്‍ - 1
വടകര - 3

സമ്പര്‍ക്കം വഴി   -   368

കോഴിക്കോട് കോര്‍പ്പറേഷന്‍ -   159    (ആരോഗ്യപ്രവര്‍ത്തകര്‍ - 3)
(ചെറുവണ്ണൂര്‍, മാങ്കാവ്,  വെസ്റ്ഹില്‍, ചേവരമ്പലം,  പുതിയ കടവ്, മലാപ്പറമ്പ്,പുതിയങ്ങാടി,  എലത്തൂര്‍, കൊളത്തറ, കല്ലായി, പന്നിയങ്കര, നല്ലളം, ബേപ്പൂര്‍, നടക്കാവ്, മാറാട്, ചിന്താവളപ്പ്, കരുവിശ്ശേരി, പുതിയറ, നെല്ലിക്കോട്, വെള്ളയില്‍ , മേരിക്കുന്ന്, ചാലപ്പുറം, കൊമ്മേരി, ബിലാത്തികുളം, മാത്തറ, ഡിവിഷന്‍-66)
എടച്ചേരി - 13
ചോറോട് - 4
കടലുണ്ടി - 4
കൊടുവളളി - 1
ഉണ്ണികുളം - 3
മേപ്പയ്യൂര്‍ - 1
ബാലുശ്ശേരി - 1
ചെങ്ങോട്ടുകാവ് - 2
ചെറുവണ്ണൂര്‍ - 1
മൂടാടി - 1
കുരുവട്ടൂര്‍ - 7
ചാത്തമംഗലം - 6
ചേളന്നൂര്‍ - 2
പുതുപ്പാടി - 1
വടകര - 21
കൊയിലാണ്ടി - 17
ഒളവണ്ണ - 7
പെരുവയല്‍ - 15
കട്ടിപ്പാറ - 5
കക്കോടി - 5
വേളം - 2
കുന്ദമംഗലം - 3
ചേമഞ്ചേരി - 15 (ആരോഗ്യപ്രവര്‍ത്തക-1)
ഏറാമല - 4
കീഴരിയൂര്‍ - 5
കോടഞ്ചേരി - 3
കോട്ടൂര്‍ - 8
മാവൂര്‍ - 3
പയ്യോളി - 27
പെരുമണ്ണ - 7
രാമനാട്ടുകര - 2
തിരുവള്ളൂര്‍ - 2
തുറയൂര്‍ - 1
വളയം - 7
നരിക്കുനി - 1 (ആരോഗ്യപ്രവര്‍ത്തക)
കൂത്താളി - 1 (ആരോഗ്യപ്രവര്‍ത്തക)
മലപ്പുറം - 1ഇന്ന് 348   പേര്‍ക്ക് രോഗമുക്തി
1,068  പേര്‍ കൂടി നിരീക്ഷണത്തില്‍


ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 348 പേര്‍ കൂടി രോഗമുക്തി നേടി.
ഇന്ന് പുതുതായി വന്ന 1,068  പേരുള്‍പ്പെടെ  ജില്ലയില്‍ 20,820  പേര്‍ നിരീക്ഷണത്തിലുണ്ട്.   ജില്ലയില്‍ ഇതുവരെ  97,068 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
 
ഇന്ന് പുതുതായി വന്ന  484 പേരുള്‍പ്പെടെ  3,010   പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.  328   പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.
ഇന്ന് 6,681 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.  ആകെ 2,83,539  സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,81,266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍  2,70,979 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍  2,273   പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.
  ജില്ലയില്‍ ഇന്ന് വന്ന 302  പേരുള്‍പ്പെടെ ആകെ 3,722 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  585 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും  3,139 പേര്‍ വീടുകളിലും 48 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 36,455      പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Post a Comment

0 Comments