ബജറ്റില്‍ കുറ്റ്യാടി മണ്ഡലത്തില്‍ 5.5 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭിച്ചു

ബജറ്റില് കുറ്റ്യാടി മണ്ഡലത്തില് 5.5 കോടി രൂപയുടെ പ്രവൃത്തികള്ക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
1) കുറ്റ്യാടി ഗവ:താലൂക്ക് ആശുപത്രിക്ക്‌ പുതിയ ബ്ലോക്ക്‌ നിർമ്മാണം – 2 കോടി,
2)പൊക്ലാറത്ത്‌ താഴ – മാണിക്കോത്ത് താഴ -പള്ളിയത്ത് റോഡ് നിർമ്മാണ പ്രവർത്തിക്ക് – 3.5 കോടി, എന്നിവയാണത്.
ഇതിനു പുറമെ
1. ചാലിൽ മുക്ക് - കോട്ടമണ്ണിൽ - തെക്ക്യേടത്ത് കടവ് റോഡ്
2.കുറ്റ്യാടി - വലകെട്ട് -കൈപ്രം കടവ് റോഡ്
3.എസ് മുക്ക് - വള്ളിയാട് -കോട്ടപ്പള്ളി -തിരുവള്ളൂർ റോഡ്
4.ആയഞ്ചേരി -കമ്പനിപീടിക -കടമേരി -തണ്ണീർപന്തൽ റോഡ്
5.വില്ല്യാപ്പള്ളി -ആയഞ്ചേരി റോഡ്
6.വില്ല്യാപ്പള്ളി- എടച്ചേരി - ഇരിങ്ങണ്ണൂർ റോഡ്
7.വട്ടോളി-പാതിരിപ്പറ്റ റോഡ്
8.കുറ്റ്യാടി പള്ളി - ഊരത്ത് റോഡ്
എന്നീ റോഡുകളും
കരിങ്കൽ പാലം,മാണിക്കോത്ത് താഴ പാലം, ചേനായിക്കടവ് പാലം എന്നീ പാലങ്ങളും കുറ്റ്യാടി PWD റെസ്റ്റ് ഹൗസ് പുതിയ ബ്ലോക്ക് നിർമ്മാണം, എന്നീ പ്രവർത്തികൾക്കും കൂടാതെ മറ്റു ചില പ്രവൃത്തികൾക്കും ടോക്കണ് സംഖ്യ ബജറ്റില് വകയരുത്തിയിട്ടുണ്ട്.Post a Comment

0 Comments