വടകര


കോഴിക്കോട് ജില്ലയിലെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷില്‍ ബഡഗര എന്നും എഴുതാറുണ്ട്. ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ് വടകര. മനോഹരമായ ഭൂപ്രകൃതിയാല്‍ ചുറ്റപ്പെട്ട വടകര ഒരു തീരദേശ പ്രദേശമാണ്. കേരളത്തിന്റെ പുരാണങ്ങളില്‍ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്. ചരിത്ര പ്രസിദ്ധമായ ലോകനാര്‍കാവ് ക്ഷേത്രം വടകരയിലാണ്. വടകര എന്ന പേരിൽ ഒരു ലോക്സഭ മണ്ഡലവും ഒരു നിയമസഭ മണ്ഡലവും ഒരു താലൂക്കുമുണ്ട്.

വെബ്സൈറ്റ്:
  www.vadakaramunicipality.in

ഫോൺ:
    0496-2512378

ഈ മെയിൽ:
   secretaryvatakara@yahoo.co.inLocation
Related News

Post a Comment

0 Comments