ബസ്സുകൾ KSRTC ടെർമിനലിൽ തന്നെ നിർത്തിയിടുംകോഴിക്കോട് ∙ സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലേക്കുള്ള കെഎസ്ആർടിസി ബസുകൾ സർവീസ് കഴിഞ്ഞാൽ ഇന്നു മുതൽ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിൽ തന്നെ നിർത്തിയിടും. കോഴിക്കോട് നിന്ന് സർവ്വീസ് നടത്തുന്ന 28 ബസുകളാണ് ഇന്നു മുതൽ ഇവിടെ നിർത്തുക. ഇതുവരെ സർവീസിനു ശേഷം പാവങ്ങാട്ടേക്ക് പോകുകയായിരുന്നു ചെയ്തിരുന്നത്.