തിരുവമ്പാടി വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലകോഴിക്കോട്:ഓഗസ്റ്റ് നാലിൻ കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവത്തിൻ പിന്നാലെയാണ് തിരുവമ്പാടി വിമാനത്താവളത്തിൻ സാധ്യത പഠനം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടെന്ന വാർത്ത പ്രച്ചരിച്ചത്.കോഴിക്കോട്, മലപ്പുറം കളക്ടർമാർക്കും, കരിപ്പൂർ എയർപോർട്ട് ഡയറക്ടർക്കും സംസ്ഥാന സർക്കാർ നിർദേശം നൽക്കി എന്നുമായിരുന്നു വാർത്ത, എന്നാൽ മൂന്നിടത്തും അങ്ങനെയൊരു ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമാണ് മാതൃഭൂമി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നത്.

തിരുവമ്പാടി വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ല എന്ന് കാണിച്ച് ഒക്ടോബർ രണ്ടിൻ മാത്യഭൂമി ദിനപത്രത്തിൽ വന്ന വാർത്ത
More Details

തിരുവമ്പാടി വിമാനത്താവളം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ എന്ന് കാണിച്ച് ആഗസ്റ്റ് നാലിൻ മാത്യഭൂമിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത
More Details