മോണിറ്ററിങ് ഓഫിസർകോഴിക്കോട്:എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സുരക്ഷാ പ്രോജക്റ്റിലേക്കു മോണിറ്ററിങ് ആൻഡ് ഇവാല്യൂവേഷൻ ഓഫിസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 15 നു രാവിലെ 10ന് മെഡിക്കൽ കോളജ് പുതിയോട്ടിൽ ബിൽഡിങ്ങിൽ എത്തണം. ഫോൺ: 9287789000.