കോഴിക്കോട്: നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
- രാവിലെ 7 മുതൽ 5 വരെ ഭജനകോവില്‍
- രാവിലെ 7.30 മുതൽ 4 വരെ കല്ലേരി
- രാവിലെ 8 മുതൽ 3 വരെ പുളിക്കൂപ്പാറ, കോങ്കോട്, കുന്നക്കൊടി, കാര്‍ളാപൊയില്‍, കൂനഞ്ചേരി, പൊന്നുവയല്‍ കോളനി.
- രാവിലെ 8 മുതൽ 5 വരെ വള്ളിയോത്ത്, പരപ്പിൽ, കൊന്നക്കല്‍, കപ്പുറം, മഞ്ഞമ്പ്രമല, അച്ഛന്‍കടവ്, മുറമ്പാത്തി, തോട്ടുമുഴി, തമ്പലമണ്ണ, ഇരുമ്പകം, അത്തിപ്പാറ, പനയംകണ്ടി, കാപ്പിയില്‍, കല്ലന്തറമേട്, വേളങ്കോട്, മൈക്കാവ്, ശാന്തിനഗര്‍, ഇൗരൂട്, കാഞ്ഞിരാട്, കരിമ്പാലക്കുന്ന്.
- രാവിലെ 9 മുതൽ 1 വരെ പെരുവയല്‍, കള്ളാടിച്ചോല, കോടശ്ശേരിത്താഴം, പള്ളിത്താഴം, കട്ടക്കളം, വാര്യപ്പാടം, ഉൗര്‍ക്കടവ്, പള്ളിക്കടവ്, കായലം, അമ്പലമുക്ക്.
- രാവിലെ 9 മുതൽ 5 വരെ കുറ്റിയില്‍താഴം, പട്ടേല്‍താഴം, നെല്ലിക്കാക്കുണ്ട്, തളിക്കുളങ്ങര, പരിഹാരപുരം, സെന്റർ ഹോട്ടൽ പരിസരം.
- രാവിലെ 10 മുതൽ 2 വരെ സ്റ്റാര്‍ കെയര്‍ ഹോസ്പിറ്റൽ, കുടില്‍തോട്, ഹരിതനഗര്‍, നേതാജിനഗര്‍, കൃസ്തുദാസി പരിസരം.
- ഉച്ചക്ക് 2 മുതൽ 5 വരെ സ്കൈലൈന്‍ ഗാര്‍നറ്റ് അപാര്‍ട്മെൻറ്, പൂങ്ങാട്ടില്‍ ആര്‍ക്കേഡ്.