നാളെ (22-jan-2018, തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കോഴിക്കോട്: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. 

  • രാവിലെ ഏഴ് മുതല്‍ മൂന്ന് വരെ: ഗുളികപ്പുഴ, പന്തപ്പൊയില്‍, പള്ളിയത്ത് ടൗണ്‍, പെരുവയല്‍, വോഡഫോണ്‍, പള്ളിയത്ത്മില്‍, ചേരാപുരം പള്ളി, വേളം പഞ്ചായത്ത് ഓഫീസ്, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഓര്‍ക്കാട്ടേരി സബ്‌സ്റ്റേഷന്‍ പരിസരം, ആദിയൂര്‍, തോട്ടുങ്ങല്‍, ഒഞ്ചിയം, കല്യാണിമുക്ക്, മണപ്പറം, വെള്ളറത്താഴെ, ശിവ ടെമ്പിള്‍, വെള്ളികുളങ്ങര. 
  • രാവിലെ എട്ട് മുതല്‍ പത്ത് വരെ: തടത്തുമ്മല്‍, വെണ്ണക്കോട്, ആലുംതറ, മാത്തോലത്ത്കടവ്, മുണ്ടോട്ടുപൊയില്‍. 
  • രാവിലെ എട്ട് മുതല്‍ അഞ്ച് വരെ: നാദാപുരം സബ്‌സ്റ്റേഷന്‍ പരിസരം, ചെറുവലത്ത്, കോറോത്ത്മുക്ക്, സൂപ്പര്‍ മുക്ക്. 
  • രാവിലെ ഒമ്പത് മുതല്‍ 12 വരെ: കല്ലിട്ടനട, കല്ലുത്താന്‍കടവ്. 
  • രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ: മലയമ്മ, അമ്പലമുക്ക്. 
  • രാവിലെ പത്ത് മുതല്‍ രണ്ട് വരെ:സബ് സെന്റര്‍, ഐ.ബി. പ്ലാസ, നൂര്‍ കോംപ്ലക്‌സ് പരിസരം. 
  • രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ: വാലിയേരി, ചെങ്ങോട്ടുപൊയില്‍. രണ്ട് മുതല്‍ അഞ്ച് വരെ: കാച്ചിലാട്ട്, പനത്തിക്കാവ്, റോയല്‍ ഹാര്‍മണി അപ്പാര്‍ട്ട്‌മെന്റ്.