നാളെ (25-jan-2018, വ്യാഴം)വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും 


  • രാവിലെ 7 മുതല്‍ ഉച്ചക്ക് 3 വരെ:അമ്പലമുക്ക്, പാലയാട് നട, മണിയൂർ ഹൈസ്ക്കൂൾ, നീരത്തുകര, കരുവഞ്ചേരി, അഴീക്കൽകടവ്, ഹിൽ കടവ്, വലിയമല, ദാനഗ്രാമം, മരക്കുളം, കോട്ടയത്തുമുക്ക്
  • രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ: പന്നിക്കോട്, ചെറുവാടി ഹെൽത്ത് സെന്റർ, ആതാടിക്കുന്നു, പന്ത്രണ്ടാം മൈൽ, വലിയ പൊയിൽ, ആർഇസി എക്സ്ചേഞ്ച്, കമ്പനിമുക്ക്, ആലിൻ ചുമട്,പനായി,  താഴെ പനായി, മാതോത്ത് പാറ, പുത്തൂർവട്ടം, മാടമ്പത്ത്
  • രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ: ചക്കിട്ടപ്പാറ അങ്ങാടി, മൂക്കവല, ചക്കിട്ടപ്പാറ പഞ്ചായത്ത്, മണ്ഡപം കോളനി, വളയം പള്ളിമുക്ക്, കൊയ്തേരി, ചെറുമാത്ത്, കല്ലിക്കണ്ടി, വടക്കേറ്റിൽ, ഓണപ്പറമ്പ്,
  • രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ: കൊട്ടാരംമുക്ക്, വാകയാട്, തെക്കുട്ടിശ്ശേരി,പാവുകണ്ടി, കുന്നുമ്മൽ പൊയിൽ, പാലോളിഭാഗം, പൊക്കാളി ക്വാറി പരിസരം, അരാനട്ടിൽതാഴം, ഐശ്വരി ജംക്ഷൻ
  • രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: ചെറൂട്ടി റോഡ്, എംഎം പ്രസ്, ലോറി സ്റ്റാന്റ്, കോടതി പരിസരം,
  • രാവിലെ 10:30 മുതല്‍ ഉച്ചക്ക് 1:30 വരെ: മാർബിൾ ഗ്യാലറി, ശ്രീറോഷ് അപ്പാർട്മെന്റ്,
  • രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ: കെപികെ മേനോൻ റോഡ്, നഗരം, തൃക്കോവിൽ ടെംപിൾ
  • ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെ: സരോവരം റോഡ്, അൽഹിന്ദ്, ജനത താഴം, അമ്പലത്തുകുളങ്ങര-പള്ളിപ്പൊയിൽ റോഡ്, ചേളന്നൂർ 8,8/2,8/4, പഞ്ചായത്ത് ഓഫീസ് പരിസരം, എസ്എൻ കോളേജ് പരിസരം, റിലയൻസ് ടവർ പരിസരം, ഹോമിയോ ആശുപത്രി പരിസരം