നാളെ (9/Feb/2018,വെള്ളി) വൈദ്യുതി മുടങ്ങും
കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും. 

  • രാവിലെ7.30 മുതല്‍ 12 വരെ: ബാലുശ്ശേരി ഡിവിഷന്‍, കുന്നത്തെരു, അരീപ്രമുക്ക്, അരയന്നപ്പൊയില്‍, തെരുവാഞ്ചേരിപ്പൊയില്‍. 
  • രാവിലെ 8 മുതല്‍ ഉച്ച 2 വരെ: ചുഴലി, കല്ലുനിര, താന്നിമുക്ക്, കണ്ടിവാതുക്കല്‍. 
  • രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ: കൂരാച്ചുണ്ട് ടൗണ്‍, വട്ടച്ചിറ, ഇടിഞ്ഞകുന്ന്, മണ്ണൂപ്പൊയില്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ചാലിടം, പൂവത്തിന്‍ചോല, താനിയാന്‍കുന്ന്, കാനാട്, മണിച്ചേരി. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ: ചെറുവള്ളിമുക്ക്, പെരിഞ്ചേരിമുക്ക്, നരിനട ടൗണ്‍. 
  • രാവിലെ 9.30 മുതല്‍ 12.30 വരെ: കടലുണ്ടി മാര്‍ക്കറ്റ്, ഒന്നാം പാലം. 
  • രാവിലെ 10 മുതല്‍ ഉച്ച 1 വരെ: തിരുത്തിയാട്, ഓഫീസര്‍ ക്ലബ്ബ്, ചെറൂട്ടി നഗര്‍, വെറ്ററിനറി ആസ്​പത്രി റോഡ്, കുനിയില്‍ക്കാവ്, മര്‍ക്കസ്, തൊണ്ടയാട്, പൊറ്റമ്മല്‍, പട്ടേരി, പറയഞ്ചേരി, കുടില്‍ത്തോട് ജങ്ഷന്‍, സ്റ്റാര്‍ കെയര്‍ ആസ്​പത്രി. രാവിലെ 10 മുതല്‍ ഉച്ച 2 വരെ: പുല്ലാഞ്ഞിമേട്, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, ടൈഗര്‍ ഹില്‍, അറമുക്ക്. 
  • രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ: നേതാജിനഗര്‍, പനാത്ത്, കളരിക്കല്‍, മീമ്പാലക്കുന്ന്, പരിയങ്ങാട് പാറ, തടായി, പരിയങ്ങാട്, മഞ്ഞൊടി, മദ്രസപ്പാടം, കോണാറമ്പ്, മലപ്രം. 
  • ഉച്ച 2 മുതല്‍ വൈകീട്ട് 5 വരെ: ചെറുകുളത്തൂര്‍, കിഴക്കുംപാടം, ഇ.എം. എസ്. സ്‌കൂള്‍, ഖാദിബോര്‍ഡ്, മുണ്ടയ്ക്കല്‍.