തൊഴിൽ വകുപ്പിന്റെ നിയുക്തി തൊഴിൽ മേളയിൽ 1088 പേർക്ക് ജോലി ലഭിച്ചുകോഴിക്കോട്:സംസ്ഥാന തൊഴിൽ വകുപ്പിന്റെ നിയുക്തി തൊഴിൽ മേളയിൽ 1088 പേർക്ക് ജോലി ലഭിച്ചു. 3650 പേർ വിവിധ കമ്പനികളുടെ നിയമനത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചു. 93 കമ്പനികൾ 6147 ഒഴിവുകളിലേക്കാണ് ഉദ്യോഗാർഥികളെ ക്ഷണിച്ചത്. മൊത്തം 11,600 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.