ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (16-Mar-2018, വെള്ളി) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയില്‍ വിവിധ പ്രദേശങ്ങളില്‍ നാളെ (വെള്ളി) വൈദ്യുതി മുടങ്ങും. 

  • രാവിലെ 6.30 മുതൽ 10 വരെ: അടയ്ക്കാത്തെരു, കോൺവന്റ് സ്കൂൾ പരിസരം, ചോളംവയൽ, സിവിൽസ്റ്റേഷൻ പരിസരം, പഴയ ബസ് സ്റ്റാൻഡ് പരിസരം, ബിഇഎം സ്കൂൾ പരിസരം, 
  • രാവിലെ 7 മുതൽ ഉച്ചയ്ക്കു 2 വരെ: മാവിളിക്കടവ് ഐടിഐ, തണ്ണീർപന്തൽ, കാഞ്ഞിരവയൽ, വടക്കിനാൽ, ആൽത്തറ, വേങ്ങേരി വില്ലേജ് ഓഫിസ്, സകലേശ്വരി ക്ഷേത്ര പരിസരം 
  • രാവിലെ 8 മുതൽ 11 വരെ: കുടിൽതോട് ജംക്‌ഷൻ, സ്റ്റാർ കെയർ ഹോസ്പിറ്റൽ 
  • രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ: കയ്യടിത്തോട്,
  • വെസ്റ്റ് മാഹി, ഗംഗ ഐസ് പരിസരം, ഗോതീശ്വരം, കൈതവളപ്പ് കോളനി, തമ്പി റോഡ്, കല്ലുങ്ങൽ, 
  • രാവിലെ 9 മുതൽ വൈകിട്ട് 3 വരെ: വെളിയന്നൂർ ചെല്ലി, ചെമ്മലപ്പുറം, വട്ടക്കണ്ടി പുറായി, കേരഫെഡ്, മന്ദങ്കാവ് 
  • രാവിലെ 10 മുതൽ വൈകിട്ട് 5 വരെ: വളയനാട്, കാവിൽതാഴം, 
  • ഉച്ചയ്ക്കു 2 മുതൽ വൈകിട്ട് 6 വരെ: തമ്പുരാൻ റോഡ്, മിൽമ, ചേനോത്ത് ഈസ്റ്റ്, ചേനോത്ത് വെസ്റ്റ്, ഭജനമഠം, പെരച്ചനങ്ങാടി, മാഹി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും





Back To Blog Home Page