ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ (6-Mar-2018,ചൊവ്വ) വൈദ്യുതി മുടങ്ങും

കോഴിക്കോട്: ജില്ലയുടെ വിവിധഭാഗങ്ങളില്‍ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും. 
  • രാവിലെ 8 മുതല്‍ വൈകീട്ട് 5 രെ: വള്ളിയോത്ത്, മാളൂര്‍മല്‍, മഞ്ഞമ്പ്രമല, കപ്പുറം, കണ്ണോറക്കണ്ടി, പരപ്പില്‍, കൊന്നക്കല്‍. 
  • രാവിലെ 8 മുതല്‍ 5:30 വരെ: കോടഞ്ചേരി, മലബാര്‍ കോടഞ്ചേരി, പള്ളിത്താഴെ, മുടപ്പിലായിത്താഴെ. 
  • രാവിലെ 9 മുതല്‍ രാവിലെ 11 വരെ: വെട്ടോറ, കള്ളാട്, മണ്ണൂര്‍. 
  • രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ: ചെറിയകുമ്പളം, തോട്ടത്താന്‍കണ്ടി, പാലേരി, ഫ്‌ളയര്‍ ഹോട്ടല്‍ പരിസരം, കുയിമ്പില്‍, കൂനിയോട് അമ്പലം, പാലേരി നമ്പര്‍ വണ്‍. 
  • രാവിലെ 9:30 മുതല്‍ ഉച്ചയ്ക്ക് 1:30 വരെ: എ.പി. റോഡ്, ചാലിയം മാര്‍ക്കറ്റ്, ലൈറ്റ് ഹൌസ്, ജാറം, ചാലിയം ബീച്ച്, പഞ്ചായത്ത് ഓഫീസ്, കുന്നത്ത് പടി, മുരുകല്ലിങ്ങല്‍ വടക്കുമ്പാട് കോണത്ത്. 
  • രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ: ഇരിങ്ങല്ലൂര്‍, ബ്ലോക്ക് ഓഫീസ്, വായനശാല, എം.ജി. നഗര്‍, അറബിക് കോളേജ്. 
  • ഉച്ചക്ക് 1:30 മുതല്‍ വൈകീട്ട് 5.30 വരെ: കടുക്കബസാര്‍, വട്ടപ്പറമ്പ്, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ്, ചെമ്പായിത്തോട്, ഒന്നാംപാലം, വാലിയാന്‍.


Back To Blog Home Page